1. dividend

    ♪ ഡിവിഡൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീതാംശം, ഓഹരി, പങ്ക്, അംശം, ആദായവീതം
    3. മെച്ചം, ഗുണം, നേട്ടം, ആനുകൂല്യം, പ്രയോജനം
  2. pay dividends

    ♪ പേ ഡിവിഡന്റ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഉപകാരം ലഭിക്കുക
  3. dividends

    ♪ ഡിവിഡൻഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, വരവ്, വരുമാനം, ആദായം, ഭോഗം
    3. പലിശ, ഋദ്ധി, കാരിക, ആദായം, ലാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക