- noun (നാമം)
അതിർത്തിരേഖ, അതിർത്തി തിരിക്കുന്നത്, അതിർരേഖ, പരിധിരേഖ, വിഭജനരേഖ
വ്യതിരിക്തത, വ്യത്യാസം, വ്യത്യസ്തത, വകഭേദം, വിപരീതത്വം
വിഭജനം, അന്തരം, ഇട, അജഗജാന്തരം, അഗാധമായ വിടവ്
അതിർത്തി, അതിര്, അതിർത്തിപ്രദേശം, പ്രാന്തം, രാജ്യാതിർത്തി
അതിർത്തി, വിഭജനരേഖ, വരമ്പ്, പരിധിരേഖ, അതിർവരമ്പ്