- verb (ക്രിയ)
അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
- noun (നാമം)
വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
വിതരണം, വിതരണം ചെയ്യൽ, വിഗ്രഹണം, വിഭാജനം, വിഭജിക്കൽ
- noun (നാമം)
വിഭജനം, അന്തരം, ഇട, അജഗജാന്തരം, അഗാധമായ വിടവ്
അതിർത്തിരേഖ, അതിർത്തി തിരിക്കുന്നത്, അതിർരേഖ, പരിധിരേഖ, വിഭജനരേഖ
വ്യതിരിക്തത, വ്യത്യാസം, വ്യത്യസ്തത, വകഭേദം, വിപരീതത്വം
അതിർത്തി, അതിര്, അതിർത്തിപ്രദേശം, പ്രാന്തം, രാജ്യാതിർത്തി
അതിർത്തി, വിഭജനരേഖ, വരമ്പ്, പരിധിരേഖ, അതിർവരമ്പ്
- adjective (വിശേഷണം)
അർദ്ധ, അർദ്ധക, അര, ആർദ്ധ, പകുതിയായ