1. divine power

    ♪ ഡിവൈൻ പവർ
    src:crowdShare screenshot
    1. noun (നാമം)
    2. ദിവ്യശക്തി
  2. divine will

    ♪ ഡിവൈൻ വിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വചിക്കുക
  3. divine justice

    ♪ ഡിവൈൻ ജസ്റ്റിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവനീതി
  4. divine

    ♪ ഡിവൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഹിക്കുക, ഊഹിച്ചറിയുക, ഊഹിച്ചെടുക്കുക, അനുമാനിക്കുക, നിഗമനം നടത്തുക
    3. പ്രവചിക്കുക, ഭാവി പ്രവചിക്കുക, വെളിച്ചപ്പെടുക, പ്രവചനങ്ങൾ നടത്തുക, ഭാവികാര്യങ്ങൾ മുൻകൂട്ടിപ്പറയുക
    4. ഭൂമിയിൽ ജലം എവിടെക്കാണുമെന്നു ലക്ഷണം പറയുക, ലക്ഷണം നോക്കി ഭൂഗർഭജലം കണ്ടെത്താൻ ശ്രമിക്കുക, ഭൂഗർഭജലം കണ്ടെത്തുക, മണ്ണിനടിയിലുള്ള ജലസ്ഥാനങ്ങൾ കണ്ടുപിടിക്കുക
  5. divine song

    ♪ ഡിവൈൻ സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേവകീർത്തനം
  6. diviner

    ♪ ഡിവൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവജ്ഞൻ, ഗോവിത്ത്, ഭവിഷ്യജ്ഞാനി, ഭാവിഫലം പറയുന്നവൻ, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ
  7. divination

    ♪ ഡിവിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവിഷ്യജ്ഞാനം, ഭാവിപ്രവചനം, ഭാവിഫലം പറയൽ, പ്രവചനം, ഭാവി ഭാഗധേയങ്ങൾ പ്രവചിക്കൽ
  8. divinity

    ♪ ഡിവിനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈശ്വരത്വം, ദെെവത്വം, ദെെവികത്വം, നിത്യത, ദിവ്യത
    3. ദെെവശാസ്ത്രം, മതശാസ്ത്രം, മതവിജ്ഞാനം, മതം, മതപഠനം
    4. ദെെവം, ദ്യോചരൻ, ദേവൻ, നിർജ്ജരൻ, നാകൗകസ്സ്
  9. divine

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവ, ദിവ്യം, ദെെവികം, ദെെവിക, വെെദിക
    3. മതപരമായ, മതസംബന്ധിയായ, പുണ്യ, പവിത്രം, പരിപൂത
    4. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
    1. noun (നാമം)
    2. ദെെവപുരുഷൻ, ദെെവശാസ്ത്രപണ്ഡിതൻ, മതവിജ്ഞാനി, മതപണ്ഡിതൻ, വെെദികൻ
  10. prophetess who was the first to proclaim in jerusalem the divinity of christ

    ♪ പ്രോഫറ്റസ് ഹു വാസ് ദ ഫസ്റ്റ് ടു പ്രോക്ലെയിം ഇൻ ജെറുസലം ദ ഡിവിനിറ്റി ഓഫ് ക്രൈസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജറുസലേമിൽവെച്ച് യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്ത പ്രവാചിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക