1. divisive

    ♪ ഡിവൈസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഭാഗീയമായ, വിയോജിപ്പുണ്ടാക്കുന്ന, അകറ്റുന്ന, അന്യവൽക്കരിക്കുന്ന, വേർപെടുത്തുന്ന
  2. panzer division

    ♪ പാൻസർ ഡിവിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കവചിതവാഹന സേനാവിഭാഗം
  3. condensation of franctions into divisible factors

    ♪ കോൺഡൻസേഷൻ ഓഫ് ഫ്രാങ്ഷൻസ് ഇൻടു ഡിവിസിബിൾ ഫാക്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
  4. sub divisible

    ♪ സബ് ഡിവിസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാഗിച്ചതിനെ വീണ്ടും ഭാഗിക്കുന്നതായ
  5. division

    ♪ ഡിവിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭജനം, ഭാഗം, ഭജനം, വിഭാജനം, വിഭജിക്കൽ
    3. വിഭജനം, പങ്കുവയ്ക്കൽ, ഓഹരിവയ്ക്കൽ, സംഭക്തി, വിതരണം
    4. വിഭജനം, വിഭജനരേഖ, അതിർത്തിരേഖ, അതിര്, അതിർത്തി
    5. ഭാഗം, വിഭാഗം, വിഭക്തി, വ്യവച്ഛേദം, സ്ഥാനം
    6. വകുപ്പ്, ഉപവകുപ്പ്, ഭാഗം, വിഭാഗം, ചക്രം
  6. data division

    ♪ ഡാറ്റ ഡിവിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കോബോൾ പ്രോഗ്രാമിലെ ഒരു പ്രധാന ഭാഗം
  7. sub-sect or sub-division

    ♪ സബ്-സെക്ട് ഓർ സബ്-ഡിവിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപവിഭാഗം
  8. divisions of the vedas

    ♪ ഡിവിഷൻസ് ഓഫ് ദ വേദാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വേദത്തിന്റെ ഒരു ഭാഗം
  9. social division

    ♪ സോഷ്യൽ ഡിവിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വർഗ്ഗം, വിശ, സാമൂഹികപദവി. സാമൂഹികനില, സ്ഥാനം, പദവി
  10. divisible

    ♪ ഡിവിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്താവുന്ന, വേർപിരിക്കാവുന്ന, ഭാഗ്യ, ഭാഗിക്കത്തക്ക, അംശ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക