1. divorce

    ♪ ഡിവോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹമോചനം, ബന്ധം വേർപെടൽ, പരസ്പരം വേർപെടുത്തൽ, വിലയനം, അഴിച്ചൽ
    3. വേർപെടൽ, അനെെക്യം, കരുകരുപ്പ്, അകൽച്ച, ഭിന്നത
    1. verb (ക്രിയ)
    2. വിവാഹബന്ധം വേർപെടുത്തുക, വിവാഹമോചിതമാകുക, നൂലറുക, ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുക, ഉപേക്ഷിക്കുക
    3. വേർപെടുത്തുക, ബന്ധം വേർപെടുത്തുക, പരിഛേദിക്കുക, ബന്ധം വിടുത്തുക, അഴിച്ചുകളയുക
  2. divorcee

    ♪ ഡിവോഴ്സീ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹമോചനം ലഭിച്ച ആൾ
  3. divorcement

    ♪ ഡിവോഴ്സ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹമോചനപ്രക്രിയ
  4. divorced from reality

    ♪ ഡിവോഴ്സ്ഡ് ഫ്രം റിയാലിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യാഥാർത്ഥ്യത്തിൽ അടിയുറക്കാത്ത
  5. get a divorce

    ♪ ഗെറ്റ് എ ഡിവോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹബന്ധം വേർപെടുത്തുക, വിവാഹമോചിതമാകുക, നൂലറുക, ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുക, ഉപേക്ഷിക്കുക
  6. divorced

    ♪ ഡിവോഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത
    3. വേർതിരിഞ്ഞ, വേർപെട്ട, അന്യമായ, പ്രത്യേകമായ, തലിന
    4. ഏകനായ, ഏകാകിയായ, വേളാത്ത, വേൾക്കാത്ത, വിവാഹം കഴിക്കാത്ത
  7. get divorced

    ♪ ഗെറ്റ് ഡിവോഴ്സ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിപ്പിരിയുക, വേർപിരിയുക, വഴിപിരിയുക, വിഘടിക്കുക, അകലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക