1. divulge

    ♪ ഡിവൾജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക
  2. divulged

    ♪ ഡിവൾജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിയിലായ, വെളിപ്പെട്ട, ജ്ഞാത, വെളിപ്പെടുത്തപ്പെട്ട, വ്യഞ്ജിത
  3. divulgation

    ♪ ഡിവൽഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
  4. divulgence

    ♪ ഡിവൾജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമ്പസാരം, കൊമ്പസാരം, ഏറ്റുപറച്ചിൽ, സ്വീകാര്യോക്തി, പാപസങ്കീർത്തനം
    3. വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
    4. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    5. സമ്മതം, കുറ്റസമ്മതം, സമ്മതിച്ചുകൊടുക്കൽ, അംഗീകരണം, പ്രതിക്രമണം
  5. be divulged

    ♪ ബി ഡിവൾജ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
  6. divulging

    ♪ ഡിവൾജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിയിപ്പ് അറിവ്, പ്രസ്താവന, പ്രഖ്യാപനം, നിബോധം, കുറി
    3. പ്രകാശനം, പ്രസിദ്ധം ചെയ്യൽ, പരസ്യപ്പെടുത്തൽ, പ്രഖ്യാപനം, ഖ്യാപനം
    4. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക