1. dizzy

    ♪ ഡിസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലമന്ദിച്ച, തലചുറ്റുന്ന, ഭ്രാമരി, തലകറക്കമുള്ള, മത്തമായ
    3. തലചുറ്റിക്കുന്ന, തലകറക്കമുണ്ടാക്കുന്ന, തലചുറ്റലുണ്ടാക്കുന്ന, മോഹാലസ്യജനകമായ
    4. തലയ്ക്കകത്തൊന്നുമില്ലാത്ത, പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത
  2. the dizzy heights

    ♪ ദ ഡിസി ഹൈറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നപദവി
  3. reach the dizzy heights

    ♪ രീച്ച് ദ ഡിസി ഹൈറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്നതനിലയിലേക്കുയരുക
  4. dizziness

    ♪ ഡിസിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്
    3. തലകറക്കം, തലചുറ്റ്, ഭ്രമം, ഭ്രമണം, തലചുറ്റൽ
  5. causing dizziness

    ♪ കോസിംഗ് ഡിസിനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലചുറ്റിക്കുന്ന, തലകറക്കമുണ്ടാക്കുന്ന, തലചുറ്റലുണ്ടാക്കുന്ന, മോഹാലസ്യജനകമായ
  6. dazed dizzy

    ♪ ഡെയ്സ്ഡ് ഡിസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, മന്ദിച്ച, വിറങ്ങലിച്ച, ജഡപ്രായമായ, സ്തബ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക