1. do

    ♪ ഡു
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷത്തിമിർപ്പ്, വിരുന്ത്, വിരുന്ന്, വലിയവിരുന്ന്, വിരുന്നു സല്ക്കാരം
    1. verb (ക്രിയ)
    2. ചെയ്യുക, ചെയ്ക, നിർവ്വഹിക്കുക, പ്രവർത്തിക്കുക, സാധിക്കുക
    3. ചെയ്യുക, പ്രവർത്തിക്കുക, ആചരിക്കുക, പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക
    4. മതിയാവുക, പര്യാപ്തമായിരിക്കുക, തൃപ്തികരമായിക്കുക, ഉദ്ദിഷ്ടകാര്യത്തിനു അനുയോജ്യമായിരിക്കുക, ഉദ്ദേശ്യസാദ്ധ്യത്തിന് ഉതകുന്നതായിരിക്കുക
    5. ഉണ്ടാക്കുക, പാചകം ചെയ്യുക, തയ്യാറാക്കുക, പാകപ്പെടുത്തുക, സജ്ജീകരിക്കുക
    6. ഉണ്ടാക്കുക, സൃഷ്ടിക്കുക, നിർമ്മിക്കുക, ഉത്പാദിപ്പിക്കുക, രൂപം നൽകുക
  2. doings

    ♪ ഡുയിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു സാധനം, പേരു മറന്നുപോകുകയോ പേരു പറയാനിഷ്ടമില്ലാത്തതോ ആയ ഒരു വസ്തു, എന്തപ്പനാണ്ടി, ഇന്തപ്പനാണ്ടി, കശ്ചന
    3. പെരുമാറ്റം, പരിമാറ്റം, ആചരണം, നടപ്പ്, അനുഷ്ഠാനം
    4. പെരുമാറ്റം, വ്യവഹാരം, പരിമാറ്റം, പെരുമാറ്റരീതി, ഉപചാരണ്ട്രമം
    5. മലം, കാഷ്ഠം, അമേധ്യം, വിട്ട, വിട്ട്
    6. മലം, സുഗം, അമേധ്യം, വിട്ട, വിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക