- noun (നാമം)
- verb (ക്രിയ)
അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപവാദം പറയുക, ശംസിക്കുക, അപവാദം പ്രചരിപ്പിക്കുക
മൂശേട്ടത്തരം കാണിക്കുക, അസൂയപ്പെടുക, അപലപീക്കുക, വിമർശിക്കുക, നിരൂപിക്കുക
നിശിതമായി വിമർശിക്കുക, അപലപിക്കുക, ആക്രമിക്കുക, വിമർശിക്കുക, രൂക്ഷമായി വിമർശിക്കുക
താറടിക്കുക, താറിടുക, ചളിവാരിയെറിയുക, അപവദിക്കുക, കീലടിക്കുക