1. do all right for oneself

    ♪ ഡു ഓൾ റൈറ്റ് ഫോർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
    1. verb (ക്രിയ)
    2. ഐശ്വര്യമുണ്ടാകുക, അഭിവൃദ്ധിപ്പെടുക, ഏധിക്കുക, മിഞ്ചുക, നന്നായിവരുക
    3. വിജയിക്കുക, ജീവിതവിജയം നേടുക, വിജയമാകുക, ജീവിതത്തിൽ നല്ലനിലയിൽ മുന്നേറുക, നന്നായിവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക