1. face to face

    ♪ ഫെയ്സ് ടു ഫെയ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖാമുഖം അഭിമുഖീകരിക്കുന്ന, സമ്മുഖമായ, സമ്മുഖ, ആമുഖം, മുഖത്തോടുമുഖമായി
  2. two-faced

    ♪ ടു-ഫെയിസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരട്ടമുഖമുള്ള, ദ്വിമുഖ, കപടമുഖമുള്ള, കുടിലമായ, ഇരട്ടത്താപ്പ് പ്രയോഗിക്കുന്ന
  3. about-face

    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
  4. pudding faced

    ♪ പുഡിംഗ് ഫേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ട അർത്ഥശൂന്യമുഖത്തോടു കൂടിയ
  5. facing

    ♪ ഫെയ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖാവരണം, മുഖപ്പ്, മേൽപ്പുറം, പൊതിച്ചൽ, ആവരണം
    3. മുഖാവരണം, മേൽപ്പുറം, മേൽപ്പാളി, പൂച്ച്, ലേപം
  6. a slap in the face

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖത്തടി, മുഖത്തേറ്റ അടി, മുഖമടച്ചുള്ള അടി, മുഖഭംഗം, തിരിച്ചടി
  7. save one's face

    ♪ സേവ് വണ്‍സ് ഫേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപമാനിതനാകാതെ കഴിച്ചുകൂട്ടുക
  8. face

    ♪ ഫെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം, മുകം, ആനം, വദനം, പ്രതീകം
    3. മുഖം, മുഖഭാവം, മുഖത്തുള്ള ഭാവം, മുഖച്ഛായ, മുഖാകൃതി
    4. കോക്കിറി, കോക്കിരി, കുക്കിറി, ഗോഷ്ടി, ഗോഷ്ഠി
    5. മുഖം, വശം, പാർശ്വം, പക്ഷം, ഉപരിതലം
    6. മുഖവട്ടം, വാവട്ടം, ഡയൽ, മുഖത്തകിട്, ചലനസൂചിയോടുകൂടിയ മുഖത്തകിട്
    1. verb (ക്രിയ)
    2. അഭിമുഖമായിരിക്കുക, അഭിമുഖീകരിക്കുക, അഭിമുഖമായി നില്ക്കുക, എതിർനില്ക്കുക, മുഖാമുഖമായിരിക്കുക
    3. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    4. നേരിടുക, അനുഭവിക്കുക, അറിയുക, അനുഭവിക്കാനിടയാകുക, നേരിടാനിടയാകുക
    5. അഭിമുഖീകരിക്കുക, ചൂഴുക, ഞെരുക്കുക, ചുറ്റിവളയുക, അസഹ്യപ്പെടുത്തുക
    6. അഭിമുഖീകരിക്കുക, ധെെര്യപൂർവ്വം നേരിടുക, നിർഭയം നേരിടുക, സധെെര്യം നേരിടുക, ധെെര്യസമേതം നേരിടുക
  9. on the face of it

    ♪ ഓൺ ദ ഫെയ്സ് ഓഫ് ഇറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രഥമദൃഷ്ടിയിൽ, പ്രഥമദൃഷ്ട്യാ, പ്രഥമനോട്ടത്തിൽ, പ്രകടമായി, കാഴ്ചയിൽ
  10. face the music

    ♪ ഫെയ്സ് ദ മ്യൂസിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരൂപകൻമാരെ നേരിടുക
    3. പരിണിതഫലം ഏറ്റുവാങ്ങുക
    4. ഭവിഷത്തുകളെ ധൈര്യപൂർവ്വം നേരിടുക
    5. ചെയ്ത പ്രവൃത്തിയുടെ ഫലം അനുഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക