1. about-turn

    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, നയവും മറ്റും പെട്ടെന്നുമാറൽ, നേരേ എതിർ വശത്തേക്കു തിരിയൽ, പുറകോട്ടുതിരിയൽ, നേരെ പിന്നോട്ടു തിരിയൽ
    3. പുറം തിരിയൽ, തകിടം മറിച്ചിൽ, അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടംമറിച്ചിൽ, ചുവടുമാറ്റം, നിനച്ചിരിക്കാതെ തീരുമാനം മാറ്റൽ
  2. do an about-turn

    ♪ ഡു ആൻ അബൗട്ട്-ടേൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വരം മാറ്റുക, താളം മാറിച്ചവിട്ടുക, ചുവടുമാറ്റിച്ചവിട്ടുക, അഭിപ്രായം മാറ്റുക, നിലപാടു മാറ്റുക
    3. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
    1. verb (ക്രിയ)
    2. സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
    3. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക
    4. മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക, തീരുമാനം മാറ്റുക, മനം മാറുക, നിലപാടുമാറ്റുക
    5. മാറുക, വഴങ്ങുക, നീങ്ങുക, നിലപാടുമാറ്റുക, നയം പെട്ടെന്നു മാറ്റുക
  3. do an about-turn on

    ♪ ഡു ആൻ അബൗട്ട്-ടേൺ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റുക, ഭേദപ്പെടുത്തുക, പരിവർത്തനം വരുത്തുക, നേരെ തിരിച്ചാക്കുക, കീഴ്മേലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക