1. fight a losing battle

    ♪ ഫൈറ്റ് എ ലൂസിംഗ് ബാറ്റിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തോൽക്കുമെന്ൻ ഉറപ്പുണ്ടായിട്ടും പോരാടുക
  2. battle

    ♪ ബാറ്റിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, യുദ്ധ്മം, യുധാ, പോര്, മല
    3. യുദ്ധം, ഏറ്റുമുട്ടൽ, കലഹം, കൂട്ടം, മത്സരം
    1. verb (ക്രിയ)
    2. യുദ്ധം ചെയ്ക, പൊരുതുക, പോരാടുക, മലയുക, പോരടിക്കുക
    3. പൊരുതിക്കയറുക, തള്ളിക്കയറുക, തിക്കിത്തിരക്കിഎത്തുക, തിക്കിത്തിരക്കി കടക്കുക, ഉന്തിത്തള്ളി പ്രവേശിക്കുക
  3. battle cry

    ♪ ബാറ്റിൾ ക്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോർവിളി, പോർക്കുവിളി, പോരിനുവിളി, ക്രന്ദനം, ക്രന്ദിതം
    3. മുദ്രാവാക്യം, ആദർശസൂക്തം, സൂക്തം, സൂക്തി, ആദർശവാക്യം
  4. pitched battle

    ♪ പിച്ച്ഡ് ബാറ്റിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിയായി വാദപ്രതിവാദം
    3. പോരാട്ടം
    4. പ്രതിയോഗി മുൻകൂട്ടി നിശ്ചയിച്ചുറച്ച സ്ഥാനത്തും സമയത്തും വേണ്ടത്ര തയ്യാറെടുപ്പോടെ നടത്തുന്ന യുദ്ധം
  5. battle-front

    ♪ ബാറ്റിൾ-ഫ്രണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധമുന്നണി
  6. battle drum

    ♪ ബാറ്റിൾ ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമ്പറ
  7. battle-march

    ♪ ബാറ്റിൾ-മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധസഞ്ചലനം
  8. do battle with

    ♪ ഡു ബാറ്റിൾ വിത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരടിക്കുക, യുദ്ധം ചെയ്യുക, ഏറ്റുമുട്ടുക, ചെറുസംഘങ്ങളായി ഏറ്റുമുട്ടുക, ചെറുപട കൂടുക
    3. യുദ്ധം ചെയ്യുക, പോരാടുക, വെട്ടുക, അങ്കംവെട്ടുക, യുദ്ധത്തിലേർപ്പെടുക
  9. field of battle

    ♪ ഫീൽഡ് ഓഫ് ബാറ്റിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധഭൂമി, സമരാങ്കണം, രണഭൂമി, പോർക്കളം, പോരുകളം
  10. battling

    ♪ ബാറ്റ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധോത്സുകനായ, യുദ്ധോദ്യൂക്തമായ, യുദ്ധം ചെയ്യുന്ന, ഏറ്റുമുട്ടുന്ന, പരസ്പര ശത്രുതയിൽ വർത്തിക്കുന്ന
    3. യുദ്ധം ചെയ്യുന്ന, പോരാടുന്ന, പൊരുതുന്ന, ദൂഷണ, മറു
    4. യുദ്ധംചെയ്യുന്ന, പോരാട്ടത്തിലേർപ്പെട്ട, പൊരുതുന്ന, എതിർക്കുന്ന, യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന
    1. noun (നാമം)
    2. പ്രക്ഷോഭം, പ്രക്ഷോഭണം, ഉത്പാതം, ഇളകിമറിയൽ, കലക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക