1. slimming exercises

    ♪ സ്ലിമ്മിംഗ് എക്സേഴ്സൈസസ്
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ
  2. exercise

    ♪ എക്സർസൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യായാമം, വ്യായാമം ചെയ്യൽ, അഭ്യാസം, ദേഹാഭ്യാസം, നിശ്രമം
    3. അഭ്യാസം, ഉദ്യമം, യത്നം, ശ്രമം, ചുമതല
    4. അഭ്യാസം, ഉപയോഗം, വിനിയോഗം, ഉപയോജനം, സാധകം
    5. അഭ്യാസം, ആയുധാഭ്യാസം, സെെനികപരിശീലനം, പയറ്റ്, ഖുരളി
    1. verb (ക്രിയ)
    2. വ്യായാമം ചെയ്യുക, കായികാഭ്യാസം ചെയ്യുക, കസർത്തെടുക്കുക, കസർത്തു ചെയ്യുക, മേനി വിയർപ്പിക്ക
    3. വിനിയോഗിക്കുക, അഭ്യസിക്കുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, ഉപയോഗപ്പെടുത്തുക
    4. ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക
  3. the object of the exercise

    ♪ ദ ഒബ്ജക്ട് ഓഫ് ദ എക്സർസൈസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രവൃത്തിയുടെ ഉദ്ധേശലക്ഷ്യം
  4. broomstick exercise

    ♪ ബ്രൂംസ്റ്റിക്ക് എക്സർസൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂൽ ഉപയോഗിച്ചുള്ള വ്യായാമം
  5. athletic exercise

    ♪ ആത്ലെറ്റിക് എക്സർസൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. കായികാഭ്യാസം
  6. do exercises

    ♪ ഡു എക്സർസൈസസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യായാമം ചെയ്യുക, കായികാഭ്യാസം ചെയ്യുക, കസർത്തെടുക്കുക, കസർത്തു ചെയ്യുക, മേനി വിയർപ്പിക്ക
    3. പരിശീലിക്കുക, പരിശീലനം നേടുക, പരിശീലിച്ചു തയ്യാറെടുക്കുക, അഭ്യസിക്കുക, വ്യായാമം ചെയ്ക
  7. training exercises

    ♪ ട്രെയിനിംഗ് എക്സർസൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്ത്രം, തന്ത്രപരമായും കൗശലത്തോടെയുമുള്ള സേനാമുന്നേറ്റം, സെെന്യത്തിന്റെ ആസൂത്രിതമായ യുദ്ധാഭ്യാസപ്രകടനങ്ങൾ, നീക്കം, പരിശീലനാഭ്യാസങ്ങൾ
  8. exercise session

    ♪ എക്സർസൈസ് സെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കായികപരിശീലനത്തിനും വ്യായാമത്തിനുമായുള്ള കാലം, പരിശീലനദശ, അഭ്യസകാലം, ശരീരവ്യായാമം, വ്യായാമപരിപാടി
  9. exercises

    ♪ എക്സർസൈസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കായികപരിശീലനത്തിനും വ്യായാമത്തിനുമായുള്ള കാലം, പരിശീലനദശ, അഭ്യസകാലം, ശരീരവ്യായാമം, വ്യായാമപരിപാടി
    3. പരിശീലനം, കായികപരിശീലനം, വ്യായാമം, അഭ്യാസം, അഭ്യസിക്കൽ
    4. തന്ത്രം, തന്ത്രപരമായും കൗശലത്തോടെയുമുള്ള സേനാമുന്നേറ്റം, സെെന്യത്തിന്റെ ആസൂത്രിതമായ യുദ്ധാഭ്യാസപ്രകടനങ്ങൾ, നീക്കം, പരിശീലനാഭ്യാസങ്ങൾ
  10. five-finger exercise

    ♪ ഫൈവ്-ഫിംഗർ എക്സസൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    3. ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം
    4. കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
    5. അയത്നസാധ്യം, എളുപ്പപ്പണി, സുകരത, പ്രയാസമില്ലായ്മ, ഏളാങ്കം
    6. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക