1. mischief

    ♪ മിസ്ചീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    3. കുസൃതി, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം, ചുട്ടിത്തല
    4. ദ്രോഹം, ദുഷ്ടത, ഉപദ്രവം, പീഡ, കേട്
  2. do mischief to

    ♪ ഡു മിസ്ചീഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേടുവരുത്തുക, നശിപ്പിക്കുക, ദോഷംചെയ്യുക, നഷ്ടപ്പെടുത്തുക, കേടാക്കുക
  3. get up to mischief

    ♪ ഗെറ്റ് അപ് ടു മിസ്ച്ചീഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മര്യാദകേടായി പെരുമാറുക, മോശമായി പെരുമാറുക, കുഴപ്പം സൃഷ്ടിക്കുക, ശല്യം ചെയ്യുക, തണ്ടുതപ്പുക
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    3. മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
    3. മോശമായി പെരുമാറുക, വഷളത്തം കാണിക്കുക, ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക
    4. തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക
  4. mischief-maker

    ♪ മിസ്ചീഫ്-മേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തോന്നിയവാസി, തെമ്മാടി, പോക്കിരി, ആഭാസൻ, കുട്ടിച്ചാത്തൻ
    3. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    4. അതൃപ്തൻ, അസംതൃപ്തൻ, ആമയാവി, അസന്തുഷ്ടൻ, ഉടക്കൻ
    5. തെമ്മാടി, പോക്കിരി, ആഭാസൻ, കുസൃതിക്കുട്ടൻ, ചീത്തക്കുട്ടി
    6. പ്രശ്നക്കാരൻ, പ്രശ്നമുണ്ടാക്കുന്നവൻ, കുഴപ്പക്കാരൻ, ഉപഘാതി, ദ്രുഹ്
  5. piece of mischief

    ♪ പീസ് ഓഫ് മിസ്ചീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശല്യപ്രദമായ തമാശപ്രയോഗം, കുസൃതി, കളി, ഫലിതം, തമാശ
  6. make mischief

    ♪ മെയ്ക് മിസ്ചിഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിച്ചുനടക്കുക, ഗൗരവകരമല്ലാത്ത കാര്യങ്ങളിൽ സമയം കളയുക, ആനന്ദം ഉളവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, തായാടുക, കുസൃതി കാട്ടുക
  7. mischief-making

    ♪ മിസ്ചീഫ്-മേക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുസൃതിയായ, കുസൃതികാട്ടുന്ന, വികൃതികാട്ടുന്ന, അതിവികൃതിയായ, വഷളത്തമുള്ള
  8. full of mischief

    ♪ ഫുൾ ഓഫ് മിസ്ചിഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുസൃതിയായ, കുസൃതികാട്ടുന്ന, വികൃതികാട്ടുന്ന, അതിവികൃതിയായ, വഷളത്തമുള്ള
    3. വഷളത്തമുള്ള, മര്യാദകേടായി പെരുമാറുന്ന, ധിക്കാരം കാട്ടുന്ന, ധാർഷ്ട്യത്തോടെ പെരുമാറുന്ന, അനുസരണയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക