1. nothing much of

    ♪ നഥിംഗ് മച്ച് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപൂർണ്ണമായ
  2. do nothing much

    ♪ ഡു നതിംഗ് മച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക, ബാലിശമായി പെരുമാറുക, ചുമ്മാതിരിക്കുക, വൃഥാനേരം കളയുക
  3. much ado about nothing

    ♪ മച്ച് അഡൂ അബൗട്ട് നതിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം
    3. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്
    4. ബഹളം, വിക്ഷോഭം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, വപ്രാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക