1. do number two

    ♪ ഡു നമ്പർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  2. number two

    ♪ നമ്പർ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അസിസ്റ്റന്റെ്, അസിസേ്താന്തി, അസ്തേന്തി, സഹായി, സഹായൻ
    3. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
    4. ലെഫ്റ്റനന്റ്, ഉപസേനാപതി, മേലുദ്യോഗസ്ഥന്റെ സ്ഥാനത്തുനിന്നു പ്രവർത്തിക്കുന്ന ഉപഉദ്യോഗസ്ഥൻ, പകരക്കാരൻ, നാവികോപനായകൻ
    5. ദ്വിതീയൻ, രണ്ടാമൻ, സഹായി, തുണ, അനുവാദകൻ
    6. ഉപസേനാപതി, കീഴുദ്യോഗസ്ഥൻ, കീഴധികാരി, രണ്ടാമൻ, പദവിയിൽ രണ്ടാംസ്ഥാനക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക