1. obeisance

    ♪ ഒബെയ്സൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വന്ദനം, നമസ്കാരം, നമോവാകം, അഭിവാദം, അഭിവാദനം
    3. വണക്കം, ശിരഃകമ്പം, വണങ്ങൽ, പ്രണമനം, അഭിവാദ്യം
  2. obeisant

    ♪ ഒബെയ്സന്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വണക്കത്തോടെ
  3. do obeisance

    ♪ ഡു ഒബയിസൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
  4. make obeisance

    ♪ മെയ്ക് ഒബെയ്സൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
  5. make obeisance to

    ♪ മെയ്ക് ഒബെയ്സൻസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവാദ്യം ചെയ്യുക, വന്ദിക്കുക, കുമ്പിടുക, കെെ കൂപ്പുക, പ്രത്യഭിവദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക