1. do one's stuff

    ♪ ഡു വൺസ് സ്റ്റഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്ദിഷ്ടമായതുചെയ്യുക
  2. show one's stuff

    ♪ ഷോ വൺസ് സ്റ്റഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവ് കാട്ടിക്കൊടുക്കുക
  3. know one's stuff

    ♪ നോ വൺസ് സ്റ്റഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  4. stuff one's face with

    ♪ സ്റ്റഫ് വൺസ് ഫേസ് വിത്ത്,സ്റ്റഫ് വൺസ് ഫേസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
    3. അത്യാർത്തിയോടെ ഭുജിക്കുക, കബളമായി വിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ വിഴുങ്ങുക, വാരിവലിച്ചുതിന്നുക, അത്യാർത്തിയോടെ തിന്നുക
    4. ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
    5. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
    6. ആർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക