1. do out

    ♪ ഡു ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുന്ദരമാക്കുക, ഭംഗിവരുത്തുക, ഭംഗിയാക്കുക, ഭംഗികൂട്ടുക, ഭംഗിപ്പെടുത്തുക
    3. അലങ്കരിക്കുക, ചമയിക്കുക, ചമല്ക്കരിക്കുക, കോപ്പിടുക, വിതാനിക്കുക
    4. അലങ്കരിക്കുക, വിതാനിക്കുക, വിതാനീകരിക്കുക, പുനയിക്കുക, വേയുക
    5. തോരണം ചാർത്തുക, തോരണങ്ങൾകൊണ്ട് അലങ്കരിക്കുക, കൊടിതോരണങ്ങൾ കെട്ടുക, തോരണം കെട്ടുക, മാലകെട്ടുക
    6. സജ്ജീകരിക്കുക, ഉപകരണങ്ങൾ സ്ഥാപിക്കുക, അകസാമാനങ്ങൾ സ്ഥാപിക്കുക, സജ്ജീകരണങ്ങൾ നടത്തുക, സാധനസാമഗ്രികൾകൊണ്ടു സജ്ജീകരണങ്ങൾ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക