1. do out of

    ♪ ഡു ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിപ്പിക്കുക, കെെവശമൊഴിപ്പിക്കുക, വസ്തു ഒഴിപ്പിക്കുക, കുടിഒഴിപ്പിക്കുക, അട്ടിക്കുക
    3. നഷ്ടപ്പെടുത്തുക, അപഹരിയ്ക്കുക, കവരുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക
    4. കബളിപ്പിക്കുക, പറ്റിക്കുക, അടിച്ചുമാറ്റുക, തട്ടിപ്പു നടത്തുക, കബളിപ്പിച്ചു പണം തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക