1. do over

    ♪ ഡു ഓവർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആക്രമിച്ചു പരുക്കേല്പിക്കുക, പൊടുന്നനവെ ആക്രമിക്കുക, കൈയേറ്റം ചെയ്യുക, കഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
    1. verb (ക്രിയ)
    2. ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
    3. അക്രമിക്കുക, ആക്രമിക്കുക, കയ്യാടുക, കടന്നാക്രമിക്കുക, അടിക്കുക
    4. അക്രമിക്കുക, അഭിക്രമിക്കുക, ആക്രമിക്കുക, കയ്യേറ്റം ചെയ്യുക, ധർഷിക്കുക
    5. ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക, പൊടുന്നനെആക്രമിക്കുക, ദേഹോപദ്രവമേല്പിക്കുക, കനത്ത പ്രഹരമേല്പിക്കുക കെെയേറ്റം നടത്തുക, അടിച്ചുശരിയാക്കുക
    6. അടിച്ചുശരിയാക്കുക, നല്ല തല്ലുകൊടുക്കുക, കണക്കിനു പ്രഹരിക്കുക, ശരിപ്പെടുത്തുക, പീഡിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക