1. head someone off, head something off

    ♪ ഹെഡ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
    3. അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
  2. go to someone's head

    ♪ ഗോ ടു സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    3. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
  3. do someone's head in

    ♪ ഡു സംവൺസ് ഹെഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക
  4. cut someone's head off

    ♪ കട്ട് സംവൺസ് ഹെഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിരച്ഛേദം ചെയ്ക, തലവെട്ടുക, തലവീശുക, കഴുത്തെടുക്കുക, തലയെടുക്കുക
  5. keep someone's head above water

    ♪ കീപ് സംവൺസ് ഹെഡ് അബൗവ് വാട്ടർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
  6. turn someone's head

    ♪ ടേൺ സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
  7. give someone's a roof over their head

    ♪ ഗിവ് സംവൺസ് എ റൂഫ് ഓവർ ദെയർ ഹെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താമസസൗകര്യം നല്കുക, താമസസ്ഥലം നൽകുക, ഇടം കൊടുക്കുക, താമസിപ്പിക്കുക, വാസസ്ഥലം നല്കുക
  8. hold a gun to someone's head

    ♪ ഹോൾഡ് അ ഗൺ ടു സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചെയ്യാൻ പ്രേരിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, ഞെരുക്കുക, നിർബന്ധിക്കുക
  9. give someone a roof over their head

    ♪ ഗിവ് സംവൺ എ റൂഫ് ഓവർ ദെയർ ഹെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താമസിപ്പിക്കുക, കുടിയിരുത്തുക, പാർപ്പിടമോ ശയനസൗകര്യമോ നല്കുക, പാർപ്പിക്കുക, അധിവസിപ്പിക്കുക
    3. വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക
  10. bite someone's head off

    ♪ ബൈറ്റ് സംവൺസ് ഹെഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാക്കുകൾകൊണ്ട് ആക്രമിക്കുക, പെട്ടെന്നു കേറി ആക്രമിക്കുക, ആക്രമിക്കുക, ശണ്ഠകൂടുക, കടുപ്പിച്ചു പറയുക
    1. idiom (ശൈലി)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    3. ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക