1. do someone good

    ♪ ഡു സംവൺ ഗുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുക, പ്രയോജിക്കുക, ഉപകരിക്കുക, പ്രയോജനകരമായിത്തീരുക, പ്രയോജനപ്രദമാകുക
  2. wish someone good luck

    ♪ വിഷ് സംവൺ ഗുഡ് ലക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക
  3. make someone feel good

    ♪ മെയ്ക് സംവൺ ഫീൽ ഗുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
    3. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
  4. in someone's good books

    ♪ ഇൻ സംവൺസ് ഗുഡ് ബുക്ക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമായ, ഹിതകാരിയായ, ജനങ്ങളിഷ്ടപ്പെടുന്ന, ജനപ്രിയനായ, സൗഹാർദ്ദത്തിലുള്ള
  5. get in someone's good books

    ♪ ഗെറ്റ് ഇൻ സംവൺസ് ഗുഡ് ബുക്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. ചങ്ങാത്തം ഉണ്ടാക്കുക, കൂട്ടുകൂടുക, പ്രേമം ആർജ്ജിക്കാൻ യത്നിക്കുക, സൗഹൃദം സമ്പാദിക്കുക, സൗഹൃദം നേടുക
  6. do someone a good turn

    ♪ ഡു സംവൺ എ ഗുഡ് ടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപകാരകമാകുക, സഹായകമാകുക, സഹായിക്കുക, സഹായം ചെയ്യുക, നന്മ വരുത്തുക
    3. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
  7. give someone a good hiding

    ♪ ഗിവ് സംവൺ എ ഗുഡ് ഹൈഡിംഗ്,ഗിവ് സംവൺ എ ഗുഡ് ഹൈഡിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക, ഉപഹനിക്കുക
    3. തല്ലുക, അടിക്കുക, ഇടിക്കുക, ആഹനിക്കുക, ഉപഹനിക്കുക
    4. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
    5. ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
    6. പെടയ്ക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക