1. do someone in, do something in

    ♪ ഡു സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൊല്ലുക, ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം
    3. തളർത്തുക, ക്ഷീണമുണ്ടാക്കുക, ആയാസപ്പെടുത്തുക, തളർച്ചയുണ്ടാക്കുക, ബലം കെടുത്തുക
    4. മുറിപ്പെടുത്തുക, ക്ഷതം വരുത്തുക, പരിക്കു പറ്റുക, വ്രണപ്പെടുത്തുക, കേടുവരുത്തുക
  2. pay someone back, pay someone out

    ♪ പേ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
  3. clue someone in, clue someone up

    ♪ ക്ലൂ സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
  4. rope someone in, rope someone into

    ♪ റോപ്പ് സംവൺ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക
  5. on behalf of someone, on someone's behalf

    ♪ ഓൺ ബിഹാഫ് ഓഫ് സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
    3. വേണ്ടി, താല്പര്യാർത്ഥം, ഗുണത്തിന്, നന്മക്കുവേണ്ടി, വേറൊരാൾക്കു വേണ്ടി
  6. tuck someone in, tuck someone up

    ♪ ടക്ക് സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുതപ്പിച്ചു കിടത്തുക, സുഖമായി കിടത്തുക, മൂടിപ്പുതപ്പിക്കുക, കിടക്കയിൽ കിടത്തുക, ഉറങ്ങാൻ കിടത്തുക
  7. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  8. sign someone on, sign someone up

    ♪ സൈൻ സംവൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൊഴിലിൽ നിയമിക്കുക, ജോലിക്ക് ആളു ചേർക്കുക, ഏർപ്പെടുത്തുക, ജോലിക്ക് ആളെയെടുക്കുക, കൂടുതൽ ആൾ ചേർക്കുക
  9. bail someone out, bail something out

    ♪ ബെയിൽ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാമ്യത്തിലെടുക്കുക, രക്ഷപ്പെടുത്തക, ആപത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽപ്പെട്ടയാളെ രക്ഷപെടുത്തുക, കരകയറ്റുക
  10. bawl someone out

    ♪ ബോൾ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക