1. do someone out of something

    ♪ ഡു സംവൺ ഔട്ട് ഓഫ് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കബളിപ്പിക്കുക, ചതിച്ച് തട്ടിയെടുക്കുക, എറ്റിയെടുക്ക, ചോറു മുട്ടിക്കുക, നഷ്ടപ്പെടുത്തുക
  2. fit someone out, fit something out, fit something up

    ♪ ഫിറ്റ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
  3. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  4. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  5. chase someone up, chase something up

    ♪ ചേസ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശല്യപ്പെടുത്തുക, നിർബ്ബന്ധംപിടിക്കുക, നിരന്തരം ശല്യപ്പെടുത്തുക, ബാധിക്കുക, അസഹ്യപ്പെടുത്തുക
  6. cry someone down, cry something down

    ♪ ക്രൈ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുപറയുക, വില താഴ്ത്തുക, നിസ്സാരമാക്കിപ്പറയുക, ഇകഴ്ത്തുക, പ്രാധാന്യം കുറച്ചുകാണുക
  7. box something in, box someone in

    ♪ ബോക്സ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിവേഷ്ടിക്കുക, അടച്ചുകെട്ടുക, ചുറ്റും വേലി കെട്ടുക, ചലനം പ്രയാസകരമാക്കുക, ചുറ്റിക്കൂടുക
  8. cut someone off, cut something off

    ♪ കട്ട് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേർപെടുത്തുക, മുറിച്ചുകളയുക, മുറിച്ചുനീക്കുക, വെട്ടിമാറ്റുക, വെട്ടിക്കളയുക
    3. നിറുത്തുക, നിർത്തലാക്കുക, വിരാമമിടുക, തുടരാതിരിക്കുക, അവസാനിപ്പിക്ക
    4. ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
  9. cut someone out, cut something out

    ♪ കട്ട് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിമാറ്റുക, വെട്ടിക്കളയുക, മുറിച്ചുനീക്കുക, മാറ്റുക, നീക്കംചെയ്യുക
    3. ഉപേക്ഷിക്കുക, ത്യജിക്ക, വെടിയുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക
    4. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്ക, വർജ്ജിക്ക, പുറത്താക്കുക
  10. cut someone down, cut something down

    ♪ കട്ട് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    3. വെട്ടിക്കൊല്ലുക, കൊല്ലുക, വധിക്കുക, കശാപ്പുചെയ്യുക, വെടിവച്ചുകൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക