1. trick someone, trick something

    ♪ ട്രിക്ക് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
  2. teach an old dog new tricks

    ♪ ടീച്ച് ആൻ ഓൾഡ് ഡോഗ് ന്യൂ ട്രിക്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പഴയ ആളുകളെ പുതിയ രീതികൾ പഠിപ്പിക്കുക
  3. trick

    ♪ ട്രിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രം, സൂത്രവിദ്യ, തന്ത്രം, പിരട്ട്, അമട്ട്
    3. തമാശപ്രയോഗം, പ്രായോഗികഫലിതം, ശല്യമോ നഷ്ടമോ ഉണ്ടാക്കുന്ന വികട പ്രവൃത്തി, തമാശ, തമാശപ്രയോഗം
    4. സാഹസികപ്രകടനം, അഭ്യാസം, പയറ്റ്, സാഹസകൃത്യം, പിതിർ
    5. മായാദർശനം, അയഥാർത്ഥവിഭാവന, മായക്കാഴ്ച, മായാദൃശ്യം, ഭ്രമകല്പന
    6. വ്യപദേശം, കൗശലം, സൂത്രം, സാമർത്ഥ്യം, ജാപ്തി
    1. verb (ക്രിയ)
    2. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
  4. a dirty trick

    src:crowdShare screenshot
    1. verb (ക്രിയ)
    2. വൃത്തികെട്ട പറ്റിക്കൽ
  5. trick somebody into

    ♪ ട്രിക്ക് സംബഡി ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതിക്കുക
  6. dirty trick

    ♪ ഡർട്ടി ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നികൃഷ്ടപ്രവൃത്തി
  7. tricks of the trade

    ♪ ട്രിക്സ് ഓഫ് ദ ട്രേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്താക്കളെ ആകരഷിക്കുവാനുള്ള സൂത്രങ്ങൾ
  8. hat trick

    ♪ ഹാറ്റ് ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
    3. മൂന്നുഗോൾ തുടർച്ചയായടിക്കൽ
    4. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
    5. ഇതുപോലുള്ള നേട്ടം
  9. do the trick work

    ♪ ഡു ദ ട്രിക്ക് വർക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക
  10. vanishing trick

    ♪ വാനിഷിംഗ് ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അപ്രത്യക്ഷമാകുന്ന വിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക