- verb (ക്രിയ)
കഴുകുക, പാത്രം കഴുകുക, പാത്രം തേയ്ക്കുക, പാത്രം മോറുക, പാത്രം തേച്ചുകഴുകുക
- noun (നാമം)
ഡിറ്റർജന്റെ്, വസ്ത്രത്തിലെയും മറ്റും അഴുക്കു കളയാൻ സഹായിക്കുന്ന സോപ്പുപോലള്ള രാസപദാർത്ഥം, വസ്ത്രങ്ങളിൽനിന്നും മറ്റും ചെളി കഴുകിക്കളയാനുള്ള വസ്തു, അഴുക്കുകളയാൻ ഉപയോഗിക്കുന്ന സാധനം, സോപ്പുപൊടി