1. death compensation

    ♪ ഡെത്ത് കോംപൻസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മരണാന്തര നഷ്ടപരിഹാരം
  2. lord of death

    ♪ ലോർഡ് ഓഫ് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മരണദേവൻ
  3. death roll

    ♪ ഡെത്ത് റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൊല്ലപ്പെട്ടവരുടെ പട്ടിക
  4. near death experience

    ♪ നിയർ ഡെത്ത് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണത്തെ നേരിൽ കാണുക
  5. life-and-death

    ♪ ലൈഫ്-ആന്റ്-ഡെത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
  6. deathly

    ♪ ഡെത്ത്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരിച്ചതുപോലുള്ള, മരണതുല്യമായ, മൃത്യുസദൃശമായ, വിളറിയ, ചോരയില്ലാത്ത
    3. മാരകമായ, മരണഹേതുകമായ, മരണകരമായ, നാശകരമായ, കാലകല്പ
  7. living death

    ♪ ലിവിംഗ് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ
  8. put someone to death

    ♪ പുട്ട് സംവൺ ടു ഡെത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
  9. death

    ♪ ഡെത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണം, മരം, മരതം, മൃതി, മൃത്യു
    3. നാശം, അവസാനം, അന്ത്യം, അറുതി, വംശനാശം
    4. മരണദേവത, അർക്കൻ്, നിരൃതി, മൃത്യുദേവത, കാലൻ
  10. heroic death

    ♪ ഹിറോയിക് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വീരചരമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക