1. do up

    ♪ ഡു അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേടു പാടുകൾ പോക്കുക, അറ്റകുറ്റങ്ങൾ തീർക്കുക, വീണ്ടും ചായമടിക്കുക, മിനുക്കുപണി ചെയ്യുക, താത്കാലികമായി കേടുപോക്കുക
    3. ഒരുക്കുക, അലങ്കരിക്കുക, മോടിയാക്കുക, മോടിപിടിപ്പിക്കുക, വിതാനിക്കുക
    1. verb (ക്രിയ)
    2. അലങ്കരിക്കുക, വിതാനിക്കുക, വിതാനീകരിക്കുക, പുനയിക്കുക, വേയുക
    3. പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
    4. കൊളുത്തിടുക, കുടുക്കിടുക, കൊളുത്തിട്ടു ബന്ധിക്കുക, കൂട്ടിക്കെട്ടുക, ഉറപ്പിക്കുക
    5. കെട്ടുക, കെട്ടിമുറുക്കുക, കൂട്ടിക്കെട്ടുക, ഏച്ചുകെട്ടുക, ഏച്ചുകൂട്ടുക
    6. നാട കൊണ്ടു കെട്ടുക, നാട ബന്ധിക്കുക, കെട്ടുക, കെട്ടിടുക, നാടകോർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക