1. do-nothing

    ♪ ഡു-നതിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസ, ഉദാസീന, ഉപേക്ഷക, ചപ്പ, മന്ദ
    1. noun (നാമം)
    2. വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ
    3. മടിയൻ, കുഴിമടിയൻ, തിരുമടിയൻ, ആനമടിയൻ, ജോലി ചെയ്യാതെ കറങ്ങിനടക്കുന്നവൻ
    4. പരോപജീവി, ഇത്തിക്കണ്ണി, ഇത്തിൾക്കണ്ണി, അലസൻ, ആലസ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക