1. dob

    ♪ ഡോബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
    3. പോലീസിനു വിവരം കൊടുക്കുക, പോലീസിന് ഒറ്റിക്കൊടുക്കുക, അറിവു നൽകുക, അറിവുകൊടുക്കുക, അറിയിക്കുക
    4. രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക
    5. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക
  2. dob on

    ♪ ഡോബ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
    3. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    4. പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    4. എതിരായി അറിവു കൊടുക്കുക, ഒറ്റുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക, മേലധികാരിയെ അറിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക