1. dock

    src:ekkurupShare screenshot
    1. noun (നാമം)
    2. തുറമുഖം, ചവുക്ക, ചവുക്കി, നൗകാശയം, പോതാശ്രയം
    1. verb (ക്രിയ)
    2. കപ്പലിനെനൗകാശയത്തിൽ പ്രവേശിപ്പിക്കുക, നൗകാശയത്തിൽ പ്രവേശിക്കുക, നങ്കൂരമടിച്ചു കിടക്കുക, കപ്പലിനെഡോക്കിൽ കയറ്റുക, കെട്ടിയുറപ്പിക്കുക
  2. dock

    ♪ ഡോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, നീക്കം ചെയ്ക, വ്യവകലനം ചെയ്യുക
    3. കുറയ്ക്കുക, കുറവുവരുത്തുക, കുറവുചെയ്യുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക
    4. മുറിച്ചുകളയുക, കത്രിക്കുക, പുച്ഛം കത്രിക്കുക, വിച്ഛേദിക്കുക, വേർപെടുത്തുക
  3. dock-tailed

    ♪ ഡോക്ക്-ടെയിൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കത്രിച്ചുകളഞ്ഞ വാലോടുകൂടിയ
  4. docks

    ♪ ഡോക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുറ, തുറമുഖം, കപ്പൽത്തുറ, കടൽപ്പാലം, കലമുറുപട്ടണം
  5. dock

    src:ekkurupShare screenshot
    1. noun (നാമം)
    2. തുറ, തുറമുഖം, കയറ്റിറക്കുസ്ഥലം, ഏറ്റിറക്കുസ്ഥലം, കടൽപ്പാലം
    3. വാൽ, വാലം, വാളം, പുച്ഛം, പുച്ഛതലം
    4. കപ്പൽത്തുറ, തുറമുഖമേട, കയറ്റിറക്കുസ്ഥലം, കടല്പാലം, കടവ്
    5. കടല്പാലം, കടവ്, നൗതാര്യം, ജെട്ടി, നാവ്യം
    6. ജെട്ടി, ബോട്ടുജെട്ടി, കടവാരം, കടവ്, ഇറക്ക്
    1. phrasal verb (പ്രയോഗം)
    2. നുള്ളിക്കളയുക, മുറിക്കുക, വെട്ടിക്കളയുക, കത്രിക്കുക, കൊയ്യുക
    1. verb (ക്രിയ)
    2. കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, അന്തരിക്കുക, പറുക്കുക
    3. വെട്ടി ഒതുക്കുക ഇല കോതുക, കൊമ്പുകൾ കോതിഒതുക്കുക, അനാവശ്യഭാഗങ്ങൾ വെട്ടിക്കളയുക, വെട്ടിക്കുറയ്ക്കുക, വെട്ടി ശരിപ്പെടുത്തുക
    4. കണ്ടിക്കുക, ഛേദിക്ക, അറ്റം വെട്ടിക്കളയുക, മുറിക്കുക, വെട്ടുക
    5. നങ്കൂരമിടുക, നങ്കൂരമിട്ടുറപ്പിക്കുക, കെട്ടിയിടുക, നങ്കൂരമിട്ടു നിർത്തുക, കയറോ കമ്പിയോ കൊണ്ടു ബന്ധിക്കുക
    6. വ്യവകലനം ചെയ്യുക, കുറയ്ക്കുക, എടുക്കുക, കളയുക, പറുക്കുക
  6. put in the dock

    ♪ പുട്ട് ഇൻ ദ ഡോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക