1. doctor

    ♪ ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡോക്റ്റർ, രോഗചികിത്സാവിദഗ്ദ്ധൻ, ചികിത്സകൻ, ഭിഷക്, ഭിഷക്ക്
    1. verb (ക്രിയ)
    2. ചികിത്സക്കുക, ചികിത്സകൊണ്ടു രോഗശമനം വരുത്തുക, ഔഷധം നിർദ്ദേശിക്കുക, സുഖപ്പെടുത്തുക, മരുന്നുകൊടുക്കുക
    3. മായം ചേർക്കുക, കലർപ്പുകൂട്ടുക, കൂട്ടിക്കലർത്തുക, മലിനമാക്കുക, ദുഷിപ്പിക്കുക
    4. പ്രമാണം തിരുത്തുക, കള്ളപ്രമാണം നിർമ്മിക്കുക, വ്യാജരേഖ ചമയ്ക്കുക, വ്യാജമായി നിർമ്മിക്കുക, കൃത്രിമമായി ഉണ്ടാക്കുക
  2. doctoral

    ♪ ഡോക്ടറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഡോക്ടർ ബിരുദം
  3. doctorate

    ♪ ഡോക്ടറേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സർവ്വകലാശാല നൽകുന്ന ബിരുദം
  4. rain-doctor

    ♪ രെയിൻ-ഡോക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മഴപെയ്യിക്കുന്ന മാന്ത്രികൻ
  5. snake-doctor

    ♪ സ്നേക്ക്-ഡോക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. സർപ്പവൈദ്യൻ
  6. witch doctor

    ♪ വിച്ച് ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദിവെെദ്യൻ, പ്രേതാർച്ചകപൂജാരി, രോഗഹാരി, ചികിത്സകൻ
  7. family doctor

    ♪ ഫാമിലി ഡോക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബവൈദ്യൻ
  8. flying doctor

    ♪ ഫ്ലൈയിംഗ് ഡോക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിൽ സഞ്ചരിച്ച് ചികിത്സിക്കുന്ന ഡോക്ടർ
  9. just as the doctor ordered

    ♪ ജസ്റ്റ് ആസ് ദ ഡോക്ടർ ഓർഡേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗി ഇച്ഛിച്ചതും പാൽ ,വൈദ്യൻ കൽപിച്ചതും പാൽ
  10. house doctor

    ♪ ഹൗസ് ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്പത്രിവളപ്പിൽത്തന്നെ താമസിക്കുന്ന ഡോക്ടർ, ആശുപത്രിയിൽ സ്ഥിരതാമസമുള്ള യുവഡോക്ടർ, ചികിത്സകൻ, ഭിഷഗ്വരൻ, പുതുതായി യോഗ്യത നേടിയ ഡോക്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക