1. doctrine

    ♪ ഡോക്ട്രിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിദ്ധാന്തം, രാദ്ധാന്തം, തത്ത്വം, പ്രഘടകം, പ്രഘട്ടകം
  2. doctrine of lapse

    ♪ ഡോക്ട്രിൻ ഓഫ് ലാപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദത്തപഹാരനയം
    3. ദത്തവകാശനിരോധനനയം
  3. upholder of the doctrine of omniscience

    ♪ അഫോൾഡർ ഓഫ് ദ ഡോക്ട്രിൻ ഓഫ് ഓംനിഷ്യൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാത്മകതാ സിദ്ധാന്തവാദി
  4. charvaka doctrine

    ♪ ചാർവാക ഡോക്ട്രിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചർവ്വാകമതം
  5. doctrinal

    ♪ ഡോക്ട്രിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവശാസ്ത്രപരമായ, അദ്ധ്യാത്മവിദ്യാപരമായ, വേദപ്രമാണപരമായ, വേദഗ്രന്ഥത്തെ സംബന്ധിച്ച, മതശാസ്ത്രസംബന്ധമായ
    3. മതപരമായ, ആത്മീയം, ധാർമ്മ, മതവിദ്യാസംബന്ധമായ, മതാത്മകമായ
  6. Christian doctrine

    ♪ ക്രിസ്ത്യൻ ഡോക്ട്രിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവിശേഷം, സുവിശേഷപുസ്തകം, സുവർത്തമാനം, വചനം, ദിവ്യവചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക