- adjective (വിശേഷണം)
ആധാരരേഖാസംബന്ധമായ, രേഖപ്പെടുത്തപ്പെട്ട, എഴുത്തുമൂലമായ, ലിഖിത, ലിഖിതം
ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ അടിസ്ഥാനമാക്കിയുള്ള, സത്യമായ, വാസ്തവ, വസ്തുതാപരമായ, വസ്തുതാസംബന്ധമായ
- noun (നാമം)
ഡോക്യുമെന്ററി, അല്പം പോലും നാടകീകരിക്കാത്ത യഥാർത്ഥചിത്രീകരണം, യാഥാർത്ഥ്യത്തിന്റെ പുനഃസൃഷടി, ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന പരിപാടി, ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം
- noun (നാമം)
ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം