- noun (നാമം)
നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
- verb (ക്രിയ)
സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക