1. dog-eat-dog

    ♪ ഡോഗ്-ഈറ്റ്-ഡോഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുത്തറുപ്പൻ, മനസ്സാക്ഷിയില്ലാത്ത, കരുണയില്ലാത്ത, തീവ്ര, അഘോര
    3. സ്പർദ്ധയുള്ള, കരുണയില്ലാത്ത, നിർഘൃണ, ആക്രമണോത്സുകമായ, മത്സരാധിഷ്ഠിത
    4. ഉഗ്രമായ, വാശിയേറിയ, തീക്ഷ്ണമായ, കടുത്ത, ഘോര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക