1. dog-eared

    ♪ ഡോഗ്-ഇയർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
  2. make dog-eared

    ♪ മെയ്ക് ഡോഗ്-ഇയർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താളുകൾ മറിച്ച് അഴുക്കാക്കുക, അഴുക്കുപറ്റിക്കുക, പാടുവീഴിക്കുക, അമിതോപയോഗം കൊണ്ടു പുസ്തകം പഴകുക, പുസ്തകം പഴകിയും മുഷിഞ്ഞും ചീത്തയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക