1. doggedness

    ♪ ഡോഗ്ഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
    3. ആത്മശിക്ഷണം, സ്വയം ഏല്പിക്കുന്ന അച്ചടക്കം, ആത്മസംയമം, ആത്മനിയന്ത്രണം, ദമഥം
    4. വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം
    5. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
    6. മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക