അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
doggo
♪ ഡോഗോ
src:crowd
noun (നാമം)
ആരുടേയും ശ്രദ്ധയിൽപ്പെടാത്തവണ്ണം
lying doggo
♪ ലൈയിംഗ് ഡോഗോ
src:ekkurup
idiom (ശൈലി)
ഒളിച്ചിരിക്കുന്ന, ഒളിച്ചുതാമസിക്കുന്ന, അജ്ഞാതവാസം നടത്തുന്ന, അജ്ഞാതവാസത്തിലായ, പതുങ്ങിക്കഴിയുന്ന
lie doggo
♪ ലൈ ഡോഗ്ഗോ
src:ekkurup
phrasal verb (പ്രയോഗം)
മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
verb (ക്രിയ)
ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക