- noun (നാമം)
മതഭ്രാന്തൻ, ആശയഭ്രാന്തൻ, അന്യാഭിപ്രായവിരോധി, സ്വമതാന്ധൻ, പക്ഷാവലംബി
മതഭ്രാന്തൻ, മതാന്ധൻ, സ്വമതാന്ധൻ, അത്യാസക്തൻ, അത്യാവേശമുള്ളവൻ
വിശാലവീക്ഷണമെടുക്കാതെ നിയമത്തി അക്ഷരത്തിൽ പിടിച്ചുനിൽക്കുന്നയാൾ, വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ പാലിക്കുന്നവൻ, ദുർവിദഗ്ദ്ധൻ, സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങുന്നയാൾ, യഥാർത്ഥവാദി
ഭാഷാശുദ്ധിനിഷ്ഠൻ, ഭാഷാശുദ്ധിയിൽ ക്രമാധികമായ നിഷ്ഠ പാലിക്കുന്നവൻ, പരിപൂർണ്ണതാവാദി, പാരമ്പര്യക്കാരൻ, പാരമ്പര്യവാദി
ആശയഭ്രാന്തൻ, മതഭ്രാന്തൻ, ധർമ്മോന്മാദി, ഉത്സാഹി, അത്യാവേശമുള്ളവൻ