1. tracker dog

    ♪ ട്രാക്കർ ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വേട്ടപ്പട്ടി
    3. നായാട്ടുനായ്
  2. dog rose

    ♪ ഡോഗ് റോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം കാട്ടു റോസ്
  3. dogs of war

    ♪ ഡോഗ്സ് ഓഫ് വോർ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധക്കെടുതികൾ
  4. dog days

    ♪ ഡോഗ് ഡെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും ചൂടുള്ള ദിവസങ്ങൾ
    3. അത്യുഷ്ണദിനങ്ങൾ
  5. rabid dog

    ♪ റാബിഡ് ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പേപ്പടി
  6. dog tooth

    ♪ ഡോഗ് ടൂത്
    src:crowdShare screenshot
    1. noun (നാമം)
    2. വക്രദന്തം
  7. dumb dog

    ♪ ഡം ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികം സംസാരിക്കാത്തവൻ
  8. dogged

    ♪ ഡോഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുംപിടുത്തമുള്ള, ദൃഢമനസ്സായ, ദൃഢഗ്രാഹിയായ, നിശ്ചയദാർഢ്യ മുള്ള, ദൃഢനിശ്ചിതനായ
  9. dog

    ♪ ഡോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാ, ശ്വാ, നായ്, നായ, നായി
    3. തെമ്മാടി, പട്ടിക്കഴുവേറി, അധമൻ, നീചൻ, ധവൻ
    4. ആൾ, ആള്, ഏകൻ, കേവലൻ, ഒരാൾ
    1. verb (ക്രിയ)
    2. വിടാതെ പിന്തുടരുക, പിന്തുടരുക, പുറകേപോകുക, അനുധാവനം ചെയ്യുക, പിന്നാലെ പോകുക
    3. വിടാതെ പിന്തുടരുക, അസഹ്യപ്പെടുത്തുക, പീഡിപ്പിക്കുക, ഞെരുക്കുക, കുഴപ്പത്തിലാക്കുക
  10. house dog

    ♪ ഹൗസ് ഡോഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീട്ടുനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക