1. dole some

    ♪ ഡോൾ സം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിതാപകരമായ
    3. ദുഃഖഹേതുകമായ
  2. dole

    ♪ ഡോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, ധർമ്മം, സർവ്വാണി, ദാനം, നിസ്സാരമായ ദാനം
    3. തൊഴിലില്ലായ്മ വേതനം, പണിയില്ലാക്കൂലി, വേതനം, സർക്കാർ സഹായം, പൊതുസുരക്ഷാപദ്ധതി
  3. dole something out

    ♪ ഡോൾ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അല്പാല്പമായി വിതരണം ചെയ്യുക, കുറേശ്ശെക്കുറേശ്ശെ കൊടുക്കുക, അല്പാല്പം ഭിക്ഷയിടുന്നതുപോലെ കൊടുക്കുക, ദാനമായി കൊടുക്കുക, പകുക്കുക
  4. doleful

    ♪ ഡോൾഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖമനുഭവിക്കുന്ന, വിഷണ്ണനായ, ശോകാകുലം, ദുഃഖമയം, ദുഃഖാത്മക
  5. dole out

    ♪ ഡോൾ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പകുത്തുകൊടുക്കുുക, പങ്കുകൊടുക്കുുക, പങ്കുവയ്ക്കുക, പകുക്കുക, വീതിക്കുക
    1. phrasal verb (പ്രയോഗം)
    2. വിതരണം ചെയ്യുക, ഭാഗിച്ചുകൊടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കുവയ്ക്കുക, പകുക്കുക
    3. വിതരണം ചെയ്ക, വിഭജിച്ചു കൊടുക്കുക, ഭാഗിച്ചുകൊടുക്കുക, വീതിച്ചു കൊടുക്കുക, പങ്കിട്ടു കൊടുക്കുക
    4. വിളമ്പിക്കൊടുക്കുക, അനേകം പേർക്കു ഭക്ഷണം വിളമ്പുക, വിതരണം ചെയ്ക, പങ്കുവയ്ക്കുക, പങ്കിട്ടുകൊടുക്കുക
    5. വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, വീതിക്കുക, അംശമാക്കുക
    1. verb (ക്രിയ)
    2. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
    4. വിതരണം ചെയ്ക, വിതരണം നടത്തുക, വീതിച്ചുകൊടുക്കുക, വീതം വച്ചുകൊടുക്കുക, വിഭജിച്ചു പലർക്കായി വീതിച്ചുകൊടുക്കുക
    5. നൽകുക, എടുത്തുകൊടുക്കുക, പകർന്നുകൊടുക്കുക, കൊടുക്കുക, വിതരണം ചെയ്യുക
    6. ഓഹരിവയ്ക്കുക, വിഭജിക്കുക, വീതം കൊടുക്കുക, പകുക്കുക, വീതിക്കുക
  6. doling out

    ♪ ഡോളിംഗ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
    3. വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
    4. വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
    5. വിതരണം, വിതരണം ചെയ്യൽ, വിഗ്രഹണം, വിഭാജനം, വിഭജിക്കൽ
    6. ചെലവ്, വ്യയം, വ്യയനം, ധനവ്യയം, ചെലവുചെയ്യൽ
  7. on the dole

    ♪ ഓൺ ദ ഡോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയില്ലാത്ത, ജോലിയില്ലാതെ നടക്കുന്ന, തൊഴിലില്ലാത്ത, നിർവ്യാപാര, അനുദ്യോഗ
    3. തൊഴിൽരഹിതം, ജോലിയില്ലാത്ത, തൊഴിലില്ലാത്ത, ജോലിയില്ലാതായ, നിരുദ്യോഗ
    4. തൊഴിലില്ലാത്ത, ജോലിയില്ലാതായ, അകാർമ്മ, ജോലിയില്ലാതിരിക്കുന്ന, ജോലിയില്ലാതെ നടക്കുന്ന
    5. തൊഴിലില്ലാത്ത, ഒന്നിലും ഏർപ്പെടാത്ത, യാതൊരു തൊഴിലുമില്ലാത്ത, തൊഴിൽരഹിതമായ, നിരുദ്യോഗ
  8. the dole

    ♪ ദ ഡോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമൂഹ്യസുരക്ഷ, സാമൂഹികസുരക്ഷ, സാമൂഹ്യക്ഷേമം, ജനക്ഷേമം, ജനക്ഷേമപദ്ധതി
    3. സാമൂഹ്യസുരക്ഷാപദ്ധതി പ്രകാരമുള്ള വേതനം, സർക്കാർ ആനുകൂല്യങ്ങൾ, സർക്കാർ സഹായം, ജനോപകാരം, വാർഷികവേതനം
  9. dolefulness

    ♪ ഡോൾഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, ശോകം, ശുചം, ശുക്ക്, വ്യസനം
    3. അസന്തുഷ്ടി, അസന്തോഷം, അസംതൃപ്തി, അസന്തൃപ്തി, അജുഷ്ടി
    4. ദുഃഖം, സങ്കടം, ശുക്ക്, ശോകം, ശുചം
  10. one's dole

    ♪ വൺസ് ഡോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, ഭാഗ്യം, വിധിവിഹിതം, വിധിവിധ, അള്ളാവിന്റെ ഇഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക