1. doll

    ♪ ഡോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, പാപ്പാ, ബൊമ്മ, പ്രതിമ, ചെറുപ്രതിമ
    3. സുന്ദരി, ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു
  2. rag-doll

    ♪ റാഗ്-ഡോൾ
    src:crowdShare screenshot
    1. noun (നാമം)
    2. തുണിപ്പാവ
    3. കീറത്തുണികൊണ്ടുണ്ടാക്കിയ പാവ
  3. wax-doll

    ♪ വാക്സ്-ഡോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുങ്ങളുടെ മെഴുക കളിപ്പാവ
  4. a doll-play

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാവനാടകം
    3. പാവകളി
  5. wooden doll

    ♪ വുഡൻ ഡോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മരപ്പാവ
  6. doll oneself up

    ♪ ഡോൾ വൺസെൽഫ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
  7. doll up

    ♪ ഡോൾ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകവേഷം അണിയിച്ചൊരുക്കുക, വിശേഷവസ്ത്രം ധരിപ്പിക്കുക, ചമയിക്കുക, അലങ്കാരവസ്ത്രങ്ങൾ അണിയിക്കുക, വേഷഭൂഷാദികൾ അണിയിക്കുക
    1. verb (ക്രിയ)
    2. അലങ്കരിക്കുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, വെടിപ്പാക്കുക, ചീകി ഒതുക്കുക, അടുക്കുക
    3. മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
    4. സുന്ദരമാക്കുക, ഭംഗിയാക്കുക, ചന്തമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക
    5. സ്വയം അണിഞ്ഞൊരുങ്ങുക, വെടിപ്പാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക
    6. വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
  8. doll oneself up in

    ♪ ഡോൾ വൺസെൽഫ് അപ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധരിക്കുക, വസ്ത്രം ധരിക്കുക, ചുറ്റുക, അണിയുക, ഒരുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക