1. In the public domain

    ♪ ഇൻ ത പബ്ലിക് ഡോമേൻ
    1. വിശേഷണം
    2. സമൂഹത്തിന്റെ മുഴുവൻ സ്വത്തായ
    3. പകർപ്പവകാശമില്ലാത്ത
  2. Domain

    ♪ ഡോമേൻ
    1. നാമം
    2. പ്രദേശം
    3. ആധിപത്യം
    4. മൺഡലം
    5. രാജ്യം
    6. സ്വന്തം ഭൂമി
    7. സാമ്രാജ്യം
    8. ജൻമിത്വം
    9. പ്രവൃത്തിരംഗം
    10. വിഷയവ്യാപ്തി
    11. ഇന്റർനെറ്റിലെ അംഗീകരിക്കപ്പെട്ട വിവിധ മേഖലകൾ
    12. പ്രവർത്തനരംഗം
    13. സ്വാധീനമേഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക