1. domestic

    ♪ ഡൊമെസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗാർഹിക, സ്മാർത്ത, കുടുംബസംബന്ധിയായ, ഗൃഹസംബന്ധമായ, വീട്ടുകാര്യമായ
    3. വീട്ടമ്മയായ, ഗൃഹിണിയായ, കുടുംബിനിയായ, ഗാർഹികവൃത്തിയിൽ തൃപ്തിയടയുന്ന, ഗൃഹവാസപരിചയമുള്ള
    4. വീട്ടിൽപാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, അരുമയായി വളർത്തുന്ന, ഇണങ്ങിയ, ഇണക്കിയ, ഗൃഹ്യ
    5. ദേശീയ, ദേശ്യ, ദേശത്തെ സംബന്ധിച്ച, രാഷ്ട്രീയം, ദേശ്യം
    6. തദ്ദേശീയം, തന്നാട്ടിലെ, സ്വദേശി, നാടൻ, ദേശോത്പന്നമായ
    1. noun (നാമം)
    2. വീട്ടുവേലക്കാരി, പരിചാരിക, ഭൃത്യ, വാല്യക്കാരി, ആളി
  2. domestic fowl

    ♪ ഡൊമെസ്റ്റിക് ഫൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. കോഴി
  3. domestic pigeon

    ♪ ഡൊമെസ്റ്റിക് പിജൻ
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടുപ്രാവ്
  4. domesticated

    ♪ ഡൊമെസ്റ്റികേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽ പാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, ഗൃഹ്യ, ഗഹ്യക, ഗ്രാമ്യ, ഇണക്കമുള്ള
    3. വീട്ടിൽ വച്ചുപിടിപ്പിച്ച, വളർത്തിയെടുത്ത, ദേശപരിചയം വരുത്തിയ
    4. ഗൃഹവാസ പരിചയമുള്ള, ഗാർഹികവൃത്തിയിൽ തൃപ്തിയടയുന്ന, വീട്ടമ്മയായ, ഗൃഹിണിയായ, കുടുംബിനിയായ
  5. domestic dog

    ♪ ഡൊമെസ്റ്റിക് ഡോഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീട്ടുനായ
  6. domesticated animals

    ♪ ഡൊമെസ്റ്റികേറ്റഡ് ആനിമൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ
  7. domestic waste

    ♪ ഡൊമെസ്റ്റിക് വെയ്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടു മാലിന്യം
  8. domestication

    ♪ ഡൊമെസ്റ്റികേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിൽ പാർപ്പിക്കാൻ പറ്റും വിധം ഇണക്കിയെടുക്കൽ
  9. domestic cat

    ♪ ഡൊമെസ്റ്റിക് ക്യാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുപൂച്ച
  10. domestic servant

    ♪ ഡൊമെസ്റ്റിക് സേർവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായി, ചിറ്റാണ്മക്കാരൻ, വീട്ടുവേലക്കാരൻ, വീട്ടുജോലിക്കാരൻ, ആളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക