- noun (നാമം)
- noun (നാമം)
- noun (നാമം)
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ
- noun (നാമം)
- adjective (വിശേഷണം)
- adjective (വിശേഷണം)
വീട്ടിൽ പാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, ഗൃഹ്യ, ഗഹ്യക, ഗ്രാമ്യ, ഇണക്കമുള്ള
വീട്ടിൽ വച്ചുപിടിപ്പിച്ച, വളർത്തിയെടുത്ത, ദേശപരിചയം വരുത്തിയ
ഗൃഹവാസ പരിചയമുള്ള, ഗാർഹികവൃത്തിയിൽ തൃപ്തിയടയുന്ന, വീട്ടമ്മയായ, ഗൃഹിണിയായ, കുടുംബിനിയായ
- noun (നാമം)
വീട്ടിൽ പാർപ്പിക്കാൻ പറ്റും വിധം ഇണക്കിയെടുക്കൽ
- noun (നാമം)
- verb (ക്രിയ)
ഇണക്കുക, എണക്കുക, മരുക്കുക, മെരുക്കുക, മെരുക്കിയെടുക്കുക
പ്രകൃതിയുമായി പൊരുത്തപ്പെടുക, വ്യവസ്ഥാപിതമാകുക, പ്രയോഗത്തിൽ കൊണ്ടുവരുക, നാടു പഴകുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക