1. take someone in hand dominate

    ♪ ടെയ്ക്ക് സംവൺ ഇൻ ഹാൻഡ് ഡോമിനേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുമതലയേൽക്കുക, ചുമതല വഹിക്കുക, ഒരാളിന്റെ ചുമതലയേറ്റെടുക്കുക, ചുതലക്കാരനാകുക, നിയന്ത്രിക്കുക
  2. dominant character

    ♪ ഡോമിനന്റ് കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യസിദ്ധവും വംശപരവുമായ വിശേഷണലക്ഷണം
  3. dominant

    ♪ ഡോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രബലമായ, ആധിപത്യമുള്ള, അധികാരം നടത്തുന്ന, അധീശ, അദ്ധ്യക്ഷത വഹിക്കുന്ന
    3. അധികൃതം, ആധികാരികം, സ്വപ്രത്യേയനേയമായ, ദൃഢപ്രസ്താവരീതിയിലുള്ള, ശക്തമായ
    4. പ്രബലമായ, പ്രധാനപ്പെട്ട, അഗ്ര, അഗ്രഗണ്യ, അഗ്രിമ
  4. dominate

    ♪ ഡോമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക
    3. സ്വാധീനം ചെലുത്തുക, വാഴുക, മുന്തിനിൽക്കുക, മുന്നിട്ടുനിൽക്കുക, പ്രാമാണ്യം സിദ്ധിക്കുക
    4. പ്രാധാന്യത്തോടെ വർത്തിക്കുക, മുഖ്യമായി ഉയർന്നു നിൽക്കുക, മേലെ പൊങ്ങിനിൽക്കുക, അത്യുച്ചത്തിൽ വർത്തിക്കുക, ഉയരെനിന്നുനോക്കുക
  5. domination

    ♪ ഡോമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധിപത്യം, മേൽക്കോയ്മ, ആധിരാജ്യം, അധീശാധികാരം, ഭരണം
  6. domineer

    ♪ ഡോമിനിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
  7. domineering

    ♪ ഡോമിനിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കിഭരിക്കുന്ന, ശക്തികൊണ്ടോ അധികാരലബലം കൊണ്ടോ അടക്കിനിർത്തുന്ന, ഉദ്ധതമായ, മദോദ്ധതം, അടക്കുന്ന
  8. dominator

    ♪ ഡോമിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അധിപതി
  9. dominance

    ♪ ഡോമിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാധീനം, സ്വാധീനശക്തി, ആധിപത്യം, പ്രാമുഖ്യം, തലയാളിത്തം
  10. dominancy

    ♪ ഡോമിനൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നത സ്ഥിതി
    3. പ്രാധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക